12.25.2018

നമ്മുടെ കുടുംബ യോഗ വാർഷികം 23 /12 /2018  കാനത്തിൽ എണ്ണക്കൽ
ഇ.എസ .സെബാസ്റ്റിൻറെ ഭവനത്തിൽ വെച്ച് വളരെ  വിജയകരമായി 
പൂർത്തീകരിക്കുവാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി അർപ്പിക്കന്നു.
സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപെടുത്തുന്നു.

ഇ.സി.ജോസഫ് (പ്രസിഡന്റ്)
മത്തായി ജോർജ് (സെക്രട്ടറി)

കാനം
24 /12 /2018

12.23.2018

ഒരു തൊപ്പി  ഒഴിവാക്കാൻ

ഡാൻസ്  കാനംകാരുടെ

 ഞങ്ങളെ കൊച്ചു ആക്കരുത്‌ 

ഞങ്ങൾ തുടങ്ങട്ടെ

സംഗീത & ഡോണ

ഷാജിയും കുടുംബവും

കുഞ്ഞുമോൾ  കൊച്ചമ്മ

സംഗീത & ഡോണ

എന്റെ ആശംസകൾ

ഇവിടെ  നാലാം തരം  ഇല്ലാ







ശാലിൻ സാജൻ

ഞാൻ കേൾക്കുന്നുണ്ട്

ഞാൻ വരുന്നു

ഡാൻസ്

ചിരിയോ  ചിരി


സദസ് ശ്രദ്ധയോടെ

സദസ് ശ്രദ്ധയോടെ

ഉടനെ പതാക ഉയർത്തും

പാറട്ടെ നമ്മുടെ കൊടി

പ്രസിഡന്റ് പതാക ഉയര്ത്തുന്നു

പതാക ഉയരങ്ങളിലേക്ക്

ഞാനും എന്റെ കുടുംബവും

രണ്ടാം ശാഖയുടെ തീപ്പൊരി പ്രസംഗക

ഞങ്ങൾ ഒരു കുടുംബക്കാർ


ഞങ്ങൾ കുടുംബമായി നിങ്ങളെ സ്വാഗതംചെയ്യുന്നു

രേഷ്‌മ കുരിയൻ


വി.എ..ആൻഡ്രൂസ് 70 തികഞ്ഞതിന്റെ മെമന്റോ നൽകുന്നു

ഞങ്ങൾ ഒന്ന് ആണ്

ഞാൻ എന്റെ കണ്ണ്  പർവ്വതത്തിലേക്കു  ഉയർത്തുന്നു

കാനത്തിലെ കുടുംബം

എഴുപത് തികഞ്ഞു

ഭവന യോഗത്തിന്റെ റിപ്പോർട്ട്

സദസിൽ സണ്ണി ജോസഫ്

റെവ.വിനോജി, മി.തോമസ് ചാണ്ടി , ഇ.എം.ജോൺ

സദസ് കേട്ടിരിക്കുന്നു

പ്രസിഡന്റ്  പ്രസംഗിക്കുന്നു

എന്റെ വക ആശംസകൾ

അല്പം കണക്കു പറയട്ടെ

തേനിയിൽ നിന്നു

നന്മ നേരുന്നു -സണ്ണി ജോസഫ് 

പാട്ടിന്റെ പാലാഴി -ജിഷിൻ ഗ്രെഷമാ

ഇവരാണ് സാരഥികൾ

ഭക്തി യോടെ

തിരഞ്ഞെടുത്ത പോസ്റ്റ്

FAMILY HISTORY PRESENTATION