കുടുംബ യോഗത്തിന്റെ മുപ്പത്തി നാലാമത് വാര്‍ഷിക സമ്മേളനം 2009 ഡിസംബര്‍ മാസം 20
-തിയതി പാക്കില്‍ ഉള്ള ഇ.എ. ചെറിയാന്റെ ഭവനത്തില്‍ വെച്ച് ഭംഗിയായീ നടക്കുവാന്‍ ദൈവം സഹായീച്ചു. പ്രസിഡന്റ് പീ സീ തോമസ് പതാക ഉയര്‍ത്തീ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.